തിരുവനന്തപുരം ജില്ലയിലെ പൊന്മുടിയുടെ താഴ്‌വരയിൽ പെരിങ്ങമ്മല പഞ്ചായത്തി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പാലോട്. തിരുവനന്തപുരം നഗരത്തി നിന്നും ചെങ്കോട്ട റോഡി എകദേശം 39 കിലോമീറ്റ സഞ്ചരിച്ചാ പാലോട് എത്തിച്ചേരാം. വാമനപുരം അസംബ്ലി മണ്ഡലത്തിലും ,ആറ്റിങ്ങ ലോക്സഭാ മണ്ഡലത്തിലും ഉപ്പെടുന്ന പ്രദേശമാണ് പാലോട്.പെരിങ്ങമ്മല, നന്ദിയോട് ഗ്രാമപഞ്ചായത്തകളുടെ സംഗമസ്ഥാനമാണു ഈ ചെറു പട്ടണം. വിതുര ,പാങ്ങോട് എന്നിവ സമീപ പഞ്ചായത്തുകളാണ്.ഈ പ്രദേശത്തിന്റെ ഒരു വശത്ത് വാമനപുരം നദിയും,മറുവശത്ത് കൂടെ ചിറ്റാ നദിയും ഒഴുകുന്നു.

പ്രധാനപ്പെട്ട കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങൾ

  • ജവഹലാ നെഹ്രു ട്രോപ്പിക്ക ബൊട്ടാണിക്ക് ഗാഡ് റിസച്ച് ഇസ്റ്റിറ്റ്യൂട്ട്- (കേരള സക്കാരിന്റെ ശാസ്ത്രസാങ്കേതിക വകുപ്പിനു കീഴി പ്രവത്തിക്കുന്ന ഒരു ശാസ്ത്ര ഗവേഷണ സ്ഥാപനമാണ്‌ ജവഹലാ നെഹ്രു ട്രോപ്പിക്ക ബൊട്ടാണിക്ക് ഗാഡ് റിസച്ച് ഇസ്റ്റിറ്റ്യൂട്ട്.-Jawaharlal Nehru Tropical Botanic Garden and Research Institute, JNTBGRI)
  • ദേശീയ എണ്ണപ്പന ഗവേഷണ കേന്ദ്രം
  • ഭാരത് സ്കൌട്ട് ആഡ് ഗൈഡ്സ് സെന്റ
  • വെറ്റിറിനറി ബയോളജിക്കസ്റ്റിറ്റ്യൂട്ട്
  • ചീഫ് ഡിസീസ് ഇ വെസ്റ്റിഗേഷ
  • തിരുവനന്തപുരം ജില്ലാ കൃഷിത്തോട്ടം & ബനാന നഴ്സറി,പെരിങ്ങമ്മല

പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങൾ

പൊന്മുടി
(പൊന്മുടി ഹി റിസോട്ട്സ് സ്ഥിതി ചെയ്യുന്നതു പാലോടിന്റെ ഭാഗമായ പെരിങ്ങമ്മല പഞ്ചായത്തിലാണ്)

 

പേപ്പാറ ഡാം,വിതുര

ബ്രൈമൂ എസ്റ്റേറ്റ്

മങ്കയം കുരിശടിയിലെ വെള്ളച്ചാട്ടങ്ങ.

മീന്മുട്ടി ഡാം -മീന്മുട്ടി ഹൈഡ ടൂറിസം

വാഴ്‌വന്തോ വെള്ളച്ചാട്ടം ,വിതുര

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • അല്ലാമാ ഇക്ബാസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (AIIM),പെരിങ്ങമ്മല, (ഇക്ബാ കോളേജ് ,ഇക്ബാ ഹയ സെക്കണ്ടറി സ്കൂ, ഇക്ബാ ട്രെയിനിങ് കോളേജ്   etc), Ph: 0472284 6724
  • അംബേദ്‌ക വിദ്യാ നികേത സി ബി എസ് ഇ മോഡ സ്കൂ, ,ഞാറനീലി- Ph:0472-2846633
  • .എസ്.എസ് ഹൈസ്കൂ ,പാലോട്
  • SKV ഹയ സെക്കണ്ടറി സ്കൂ ,നന്ദിയോട് ,പാലോട്,Ph:0472-840242
  • ഗവണ്മെന്റ് യു പി സ്കൂ പെരിങ്ങമ്മല
  • ക്രെസെന്റ് സെട്ര സ്കൂ ,പാലോട്
  • ശന ഇംഗ്ലീഷ് മീഡിയം സ്കൂ,പാലോട്
  • ഗവണ്മെന്റ് ട്രൈബ ഹൈസ്കൂ ,ഇടിഞ്ഞാ ,പെരിങ്ങമ്മല
  • പ്ലെസറ് വിഷസ് സ്കൂ ,പെരിങ്ങമ്മല
  • ഗവണ്മെന്റ് LP സ്കൂ ,കരിമകോട്, Ph:0472-2840206
  • ഹരി ശ്രീ ഇംഗ്ലീഷ് മീഡിയം സ്കൂ,നന്ദിയോട്, Ph:0472-2841919
  • നളന്ദ ടീച്ചേസ് ട്രെയിനിങ് ഇസ്റ്റിറ്റ്യൂട്ട് ,നന്ദിയോട്, Ph:0472-2840244
  • ഗവണ്മെന്റ് ഹൈസ്കൂ,ജവഹ കോളനി,Ph:0472-876825

പ്രധാന പോസ്റ്റ് ഓഫീസുകൾ

  • പച്ച ,പാലോട്- Phone0472-284 0230
  • പെരിങ്ങമ്മല-Phone-0472-2845530
  • പനങ്ങോട് (Branch Office)
  • ദൈവപുര (Branch Office)
  • ഇലഞ്ചിയം (Branch Office)
  • തെന്നൂ (Branch Office)
  • ഇടിഞ്ഞാ (Branch Office)
  • കരിമകോട് (Branch Office)

പ്രധാന പോലീസ് സ്റ്റേഷനുകൾ

  • പാലോട്-Phone- 0472-284 0260
  • വിതുര-Phone- 0472 285 6243

പ്രധാന ആശുപത്രികൾ

  • കമ്മ്യൂണിറ്റി ഹെത്ത് സെന്റ(ഗവമെന്റ് ഹോസ്പിറ്റ),പാലോട്– 0472-284 0567
  • ബ്രദേസ് മെഡിക്ക സെന്റ & ഡയഗ്‌നോട്ടിക് സവീസസ് ,പാലോട്-+91-94955 65486
  • ഗവമെന്റ് ആയുവേദ ആശുപത്രി ,പാലോട്-
  • വത്സല മോഹ‘സ് ക്ലിനിക് & ലാബ് വിത്ത് ഡിജിറ്റ എക്സ് റേ,പാലോട്
  • കമ്മ്യൂണിറ്റി ഹെത്ത് സെന്റ പെരിങ്ങമ്മല
  • പ്രീമിയ ഹോസ്പിറ്റ പെരിങ്ങമ്മല

പ്രധാന ധനകാര്യ സ്ഥാപനങ്ങൾ

  • കേരള ഗ്രാമീ ബാങ്ക്, പാലോട്, ഫോ : +91 472 284 0184
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ , പാലോട്, ഫോ : +91 472 284 0237
  • വ്വിസ് സഹകരണ ബാങ്ക്, പാലോട് , ഫോ : 0472-284 0247
  • ബാങ്ക് ഓഫ് ഇന്ത്യ, പാലോട്, ഫോ : 0472 284 5524
  • ഇന്ത്യ ഓവസീസ് ബാങ്ക്, പാലോട്, ഫോ : 0472 2840227
  • ബാങ്ക് ഓഫ് ബറോഡ , നന്ദിയോട്, ഫോ : +91 800 258 4455
  • ബാങ്ക് ഓഫ് ഇന്ത്യ, പെരിങ്ങമ്മല – ഫോ : +91472 284 5524
  • ബാങ്ക് ഓഫ് ഇന്ത്യ, തെന്നൂ ബ്രാഞ്ച് – ഫോ : +91 472 284 9061

വില്ലേജ് ഓഫീസുകൾ

  • വില്ലേജ് ഓഫീസ് പാലോട് -ഫോ :+9185476 10311
  • വില്ലേജ് ഓഫീസ് പെരിങ്ങമ്മല -ഫോ : +9185476 10310
  • വില്ലേജ് ഓഫീസ് തെന്നൂ -ഫോ :+9185476 10315

പഞ്ചായത്ത് ഓഫീസുകൾ

  • പെരിങ്ങമ്മല ഗ്രാമ പഞ്ചായത്ത് ,ഫോ :0472 284 5532
  • നന്ദിയോട് ഗ്രാമ പഞ്ചായത്ത്, ഫോ : 0472-2840224

ട്രൈബൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്

(രാജ്യത്തെ ആദ്യ ട്രൈബ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്)    Phone : 0472-2840480 

 ഫോറെസ്റ്റ്  റേഞ്ച് ഓഫീസ് പാലോട്, ഫോ :+918547601000
 

സബ്‌രജിസ്ട്രാ ഓഫീസ് പാലോട് , ഫോ 0472-284 2666

PWD ഓഫീസ് പാലോട്

BSNL എക്സ്ചേഞ്ച് പാലോട്, ഫോ 0472-2842020

BSNL എക്സ്ചേഞ്ച്, പെരിങ്ങമ്മല ,ഫോ:0472-2842020

കൃഷി ഭവ പാലോട് , ഫോ:0472-2840423

KSRTC ബസ് സ്റ്റേഷൻ പാലോട് , ഫോൺ:0472-2840249

ആബുലൻസ് സർവീസ് : 108 

ഫയർ ഫോഴ്സ് : 04722856101
error: Content is protected !!