തിരുവനന്തപുരം ജില്ലയിലെ പൊന്മുടിയുടെ താഴ്‌വരയിൽ പെരിങ്ങമ്മല പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പാലോട്. തിരുവനന്തപുരം നഗരത്തിൽ നിന്നും ചെങ്കോട്ട റോഡിൽ എകദേശം 39 കിലോമീറ്റർ സഞ്ചരിച്ചാൽ പാലോട് എത്തിച്ചേരാം. വാമനപുരം അസംബ്ലി മണ്ഡലത്തിലും ,ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലും ഉൾപ്പെടുന്ന പ്രദേശമാണ് പാലോട്.പെരിങ്ങമ്മല, നന്ദിയോട് ഗ്രാമപഞ്ചായത്തകളുടെ സംഗമസ്ഥാനമാണു ഈ ചെറു പട്ടണം. വിതുര ,പാങ്ങോട് എന്നിവ സമീപ പഞ്ചായത്തുകളാണ്.ഈ പ്രദേശത്തിന്റെ ഒരു വശത്ത് വാമനപുരം നദിയും,മറുവശത്ത് കൂടെ ചിറ്റാർ നദിയും ഒഴുകുന്നു.

പ്രധാനപ്പെട്ട കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങൾ

  • ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്ക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്- (കേരള സർക്കാരിന്റെ ശാസ്ത്രസാങ്കേതിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു ശാസ്ത്ര ഗവേഷണ സ്ഥാപനമാണ്‌ ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്ക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്.-Jawaharlal Nehru Tropical Botanic Garden and Research Institute, JNTBGRI)
  • ദേശീയ എണ്ണപ്പന ഗവേഷണ കേന്ദ്രം
  • ഭാരത് സ്കൌട്ട് ആൻഡ് ഗൈഡ്സ് സെന്റർ
  • വെറ്റിറിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്
  • ചീഫ് ഡിസീസ് ഇൻ വെസ്റ്റിഗേഷൻ
  • തിരുവനന്തപുരം ജില്ലാ കൃഷിത്തോട്ടം & ബനാന നഴ്സറി,പെരിങ്ങമ്മല

പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങൾ

പൊന്മുടി
(പൊന്മുടി ഹിൽ റിസോർട്ട്സ് സ്ഥിതി ചെയ്യുന്നതു പാലോടിന്റെ ഭാഗമായ പെരിങ്ങമ്മല പഞ്ചായത്തിലാണ്)

 

പേപ്പാറ ഡാം,വിതുര

ബ്രൈമൂർ എസ്റ്റേറ്റ്

മങ്കയം കുരിശടിയിലെ വെള്ളച്ചാട്ടങ്ങൾ.

മീന്മുട്ടി ഡാം -മീന്മുട്ടി ഹൈഡൽ ടൂറിസം

വാഴ്‌വന്തോൾ വെള്ളച്ചാട്ടം ,വിതുര

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • അല്ലാമാ ഇക്ബാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (AIIM),പെരിങ്ങമ്മല, (ഇക്ബാൽ കോളേജ് ,ഇക്ബാൽ ഹയർ സെക്കണ്ടറി സ്കൂൾ, ഇക്ബാൽ ട്രെയിനിങ് കോളേജ്   etc), Ph: 0472284 6724
  • അംബേദ്‌കർ വിദ്യാ നികേതൻ സി ബി എസ് ഇ മോഡൽ സ്കൂൾ, ,ഞാറനീലി- Ph:0472-2846633
  • എൻ.എസ്.എസ് ഹൈസ്കൂൾ ,പാലോട്
  • SKV ഹയർ സെക്കണ്ടറി സ്കൂൾ ,നന്ദിയോട് ,പാലോട്,Ph:0472-840242
  • ഗവണ്മെന്റ് യു പി സ്കൂൾ പെരിങ്ങമ്മല
  • ക്രെസെന്റ് സെൻട്രൽ സ്കൂൾ ,പാലോട്
  • ദർശന ഇംഗ്ലീഷ് മീഡിയം സ്കൂൾ,പാലോട്
  • ഗവണ്മെന്റ് ട്രൈബൽ ഹൈസ്കൂൾ ,ഇടിഞ്ഞാർ ,പെരിങ്ങമ്മല
  • പ്ലെസൻറ് വിഷസ് സ്കൂൾ ,പെരിങ്ങമ്മല
  • ഗവണ്മെന്റ് LP സ്കൂൾ ,കരിമൺകോട്, Ph:0472-2840206
  • ഹരി ശ്രീ ഇംഗ്ലീഷ് മീഡിയം സ്കൂൾ,നന്ദിയോട്, Ph:0472-2841919
  • നളന്ദ ടീച്ചേർസ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ,നന്ദിയോട്, Ph:0472-2840244
  • ഗവണ്മെന്റ് ഹൈസ്കൂൾ,ജവഹർ കോളനി,Ph:0472-876825

പ്രധാന പോസ്റ്റ് ഓഫീസുകൾ

  • പച്ച ,പാലോട്- Phone–0472-284 0230
  • പെരിങ്ങമ്മല-Phone-0472-2845530
  • പനങ്ങോട് (Branch Office)
  • ദൈവപുര (Branch Office)
  • ഇലഞ്ചിയം (Branch Office)
  • തെന്നൂർ (Branch Office)
  • ഇടിഞ്ഞാർ (Branch Office)
  • കരിമൺകോട് (Branch Office)

പ്രധാന പോലീസ് സ്റ്റേഷനുകൾ

  • പാലോട്-Phone- 0472-284 0260
  • വിതുര-Phone- 0472 285 6243

പ്രധാന ആശുപത്രികൾ

  • കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ(ഗവർമെന്റ് ഹോസ്പിറ്റൽ),പാലോട്– 0472-284 0567
  • ബ്രദേർസ് മെഡിക്കൽ സെന്റർ & ഡയഗ്‌നോട്ടിക് സർവീസസ് ,പാലോട്-+91-94955 65486
  • ഗവർമെന്റ് ആയുർവേദ ആശുപത്രി ,പാലോട്-
  • വത്സല മോഹൻ‘സ് ക്ലിനിക് & ലാബ് വിത്ത് ഡിജിറ്റൽ എക്സ് റേ,പാലോട്
  • കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ പെരിങ്ങമ്മല
  • പ്രീമിയർ ഹോസ്പിറ്റൽ പെരിങ്ങമ്മല

പ്രധാന ധനകാര്യ സ്ഥാപനങ്ങൾ

  • കേരള ഗ്രാമീൺ ബാങ്ക്, പാലോട്, ഫോൺ : +91 472 284 0184
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ , പാലോട്, ഫോൺ : +91 472 284 0237
  • സർവ്വിസ് സഹകരണ ബാങ്ക്, പാലോട് , ഫോൺ : 0472-284 0247
  • ബാങ്ക് ഓഫ് ഇന്ത്യ, പാലോട്, ഫോൺ : 0472 284 5524
  • ഇന്ത്യൻ ഓവർസീസ് ബാങ്ക്, പാലോട്, ഫോൺ : 0472 2840227
  • ബാങ്ക് ഓഫ് ബറോഡ , നന്ദിയോട്, ഫോൺ : +91 800 258 4455
  • ബാങ്ക് ഓഫ് ഇന്ത്യ, പെരിങ്ങമ്മല – ഫോൺ : +91472 284 5524
  • ബാങ്ക് ഓഫ് ഇന്ത്യ, തെന്നൂർ ബ്രാഞ്ച് – ഫോൺ : +91 472 284 9061

വില്ലേജ് ഓഫീസുകൾ

  • വില്ലേജ് ഓഫീസ് പാലോട് -ഫോൺ :+9185476 10311
  • വില്ലേജ് ഓഫീസ് പെരിങ്ങമ്മല -ഫോൺ : +9185476 10310
  • വില്ലേജ് ഓഫീസ് തെന്നൂർ -ഫോൺ :+9185476 10315

പഞ്ചായത്ത് ഓഫീസുകൾ

  • പെരിങ്ങമ്മല ഗ്രാമ പഞ്ചായത്ത് ,ഫോൺ :0472 284 5532
  • നന്ദിയോട് ഗ്രാമ പഞ്ചായത്ത്, ഫോൺ : 0472-2840224

ട്രൈബൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്

(രാജ്യത്തെ ആദ്യ ട്രൈബൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്)    Phone : 0472-2840480 

 ഫോറെസ്റ്റ്  റേഞ്ച് ഓഫീസ് പാലോട്, ഫോൺ :+918547601000
 

സബ്‌രജിസ്ട്രാർ ഓഫീസ് പാലോട് , ഫോൺ 0472-284 2666

PWD ഓഫീസ് പാലോട്

BSNL എക്സ്ചേഞ്ച് പാലോട്, ഫോൺ 0472-2842020

BSNL എക്സ്ചേഞ്ച്, പെരിങ്ങമ്മല ,ഫോൺ:0472-2842020

കൃഷി ഭവൻ പാലോട് , ഫോൺ:0472-2840423

KSRTC ബസ് സ്റ്റേഷൻ പാലോട് , ഫോൺ:0472-2840249

ആബുലൻസ് സർവീസ് : 108 

ഫയർ ഫോഴ്സ് : 04722856101
error: Content is protected !!